പെയ്തൊഴിയാത്ത മഴയുടെ ഓര്‍മകളിലേക്ക് സ്വാഗതം

Wednesday

നുണ പരിശോധന.നിന്നിലെ നിശബ്തത എന്റെ കള്ളമില്ലായിമകള്‍  ആയിരുന്നു
എന്നിലെ ഓരോ നുണകളിലും നീ യന്ത്രം കണക്കെ ശബ്ദം പൊഴിച്ചു.
പിന്നെടെപ്പോഴോക്കെയോ  നീ നിശബ്തയായി...
ഒരിക്കല്‍ എന്നിലെ കള്ളങ്ങള്‍ മനസിലാക്കാന്‍ നിനക്കിന്നാവുന്നില്ല
എന്ന് ഞാന്‍ പറഞ്ഞപ്പോഴും നീ നിശബ്തയയിരുന്നു..
അത് നിന്നിലെ തകര്‍ച്ചയുടെ തുടക്കമായിരുന്നുവോ ???

6 comments:

 1. try hard scope of improvement bro. eniyum munneraan kazhiyum priya suhrutheii ninakk

  ReplyDelete
 2. നിശബ്ദത. ഇനിയുമെഴുതൂ.., ആശംസകൾ..

  ReplyDelete
 3. ഒരിക്കല്‍ എന്നിലെ കള്ളങ്ങള്‍ മനസിലാക്കാന്‍ നിനക്കിന്നാവുന്നില്ല
  എന്ന് ഞാന്‍ പറഞ്ഞപ്പോഴും നീ നിശബ്തയയിരുന്നു..
  അത് നിന്നിലെ തകര്‍ച്ചയുടെ തുടക്കമായിരുന്നുവോ ???

  അല്ല അത് എന്നിലെ തകര്‍ച്ചയുടെ പൂര്‍ണതയായിരുന്നു.

  ReplyDelete
  Replies
  1. നന്ദി ശ്രീജിത്ത്‌ ചേട്ടാ...

   Delete

മഴ...