പെയ്തൊഴിയാത്ത മഴയുടെ ഓര്‍മകളിലേക്ക് സ്വാഗതം

Wednesday

നന്ദിത.

നന്ദിത.
തന്റെ പ്രണയം പോലെ കവിതകളും ഡയറി താളുകളില്‍ ഒളിപ്പിച്ചു വെച്ച് മറ്റൊരു ലോകത്തേക്ക് പറന്നുപോയ വാനമ്പാടി.
 
 
1969 മെയ്‌ 21-നു വയനാട് ജില്ലയിലെ മടക്കിമലയില്‍ ജനനം.
അച്ഛന്‍:എം ശ്രീധരമേനോന്‍
അമ്മ:പ്രഭാവതി .എസ്. മേനോന്
സഹോദരന്‍:പ്രശാന്ത് കെ.എസ്.
 
ഗവ:ഗണപത് മോഡല്‍ ഗേള്‍സ്‌ ഹൈസ്കൂള്,ചാലപ്പുറം,
ഗുരുവായൂരപ്പന്‍ കോളേജ്,
ഫാറൂക്ക്  ‍ കോളേജ്,
കാലിക്കറ്റ് യുണിവേര്സിറ്റി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ്,
മദര്‍ തെരേസ വിമന്‍സ് യുണിവേര്സിറ്റി ചെന്നൈ
എന്നിവിടങ്ങളില്‍ വിദ്യാഭാസം.
 
വയനാട് മുട്ടില്‍ മുസ്ലിം ഓര്‍ഫനെജ് ആര്‍ട്സ് ആന്‍ഡ്‌
സയന്‍സ് കോളേജില്‍ അധ്യാപികയായിരുന്നു.
1999 ജനുവരി 17-നു സ്വയം ജീവിതം അവസാനിപ്പിച്ചു.

2 comments:

  1. ഒരു മിത്ത് പോലെ പക്ഷെ വിവാഹിതയായിരുന്നു അതും പ്രണയ വിവാഹം

    ReplyDelete
  2. സ്വന്തം ജീവിതത്തോട് തന്നെയുള്ള പകപോക്കലായി മാത്രമേ ആ വിവാഹത്തെ കാണാന്‍ സാധിക്കുന്നുള്ളൂ.
    ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളാണ് ഇന്നും നന്ദിത.

    ReplyDelete

മഴ...